മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളെയും മറ്റ് ശക്തമായ സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് മാല പാര്‍വ്വതി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവമാവുകയാണ് മാല പാര്‍വ്വതി ഇപ്പോള്‍. മലയാളത്തിന് പുറമെ എഫ്.ഐ.ആര് എന്ന തമിഴ് ചിത്രത്തില്‍ മാല പാര്‍വ്വതി അഭിനയിച്ചു കഴിഞ്ഞു. അതില്‍ നടന് വിഷ്ണു വിശാലിന്റെ അമ്മയുടെ റോള്‍ ആണ് മാല പാര്‍വ്വതി കൈകാര്യം ചെയ്തത്. അതേസമയം, ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുവെയ്ക്കുകയാണ് താര
പ്രിയപ്പെട്ട നടിയും സംവിധായികയുമായ രേവതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാജോള്‍ നായികയായി എത്തുന്ന സാലം വെങ്കി എന്ന സിനിമയിലാണ് മാല പാര്‍വ്വതിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ വിഷ്ണു വിശാലിനൊപ്പം മലപാർവ്വതി കേന്ദ്ര കഥാപാത്രമായി എത്തിയ എഫ്.ഐ.ആര് എന്ന സിനിമയുടെ ഒരു ഡി ലീറ്റഡ് സീൻ പുറത്ത് വന്നിരിക്കുകയാണ്. ഇത് തനിക്ക് ഇഷ്ടപ്പെട്ട ഒരു സീൻ ആയിരുന്നു എന്നും. സിനിമയിൽ ഈ ഭാഗം ഉൾപ്പെട്ടില്ല. ഡിലീറ്റഡ് സീൻ ആയി ഇപ്പോൾ യൂട്യൂബിൽ വന്നിട്ടുണ്ട്. എല്ലാവരും കാണണം എന്നുമാണ് മാല പാർവ്വതി പറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…