ലാൽ ജൂനിയർ സംവിധാനം ചെയ്ത പുതിയ ടോവിനോ തോമസ് ചിത്രമാണ് ‘നടികർ’, ഇപ്പോൾ സിനിമയെ കുറിച്ചും, താൻ ആദ്യമായി കണ്ട നടനെ കുറിച്ചും തുറന്നു പറയുകയാണ് നടൻ ടോവിനോ തോമസ്, നടികർ സിനിമ സിനിമയിൽ തന്നെ മറ്റൊരു സിനിമയുടെ കഥ പറയുന്ന സിനിമയാണ്, ചെറുപ്പത്തിൽ ഒരുപാട് അഭിനേതാക്കളെ തനിക്ക് കാണാനുള്ള അവസരം ഒന്നും ലഭിച്ചിരുന്നില്ല എന്നാൽ താൻ ആദ്യമായി ഒരു നടനെ കാണുന്നത് ഭീമൻ രഘുവിനെ ആണ് ടോവിനോ പറയുന്നു
ഞങ്ങുടെ നാട്ടിൽ ഒരു ക്ലബ്ബ് ഉണ്ടായിരുന്നു അവിടെ എന്തോ പരിപാടിക്ക് വേണ്ടി അദ്ദേഹം അവിടെ ഗസ്റ്റ് ആയി വന്നിരുന്നു, അങ്ങനെയാണ് ജീവിതത്തിൽ ആദ്യമായി ഭീമൻ രഘു എന്ന നടനെ ആദ്യമായി കാണുന്നത്, എന്നാൽ അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് അന്ന് സംസാരിക്കാൻ കഴിഞ്ഞു എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ഒന്നും ഓർമ്മ കാണില്ല നടൻ പറഞ്ഞു
അത് തന്നെയല്ലേ ഞാനുംചെറുതായിരുന്നു, അന്നദ്ദേഹം അവിടെ പാട്ട് പാടുകയും ചെയ്യ്തിരുന്നു, എനിക്കത് ഇപ്പോളും നല്ല ഓർമ്മയാണ്, നടൻ പറയുന്നു, നടികർ എന്ന ചിത്രത്തിൽ ടോവിനോയ്ക്കൊപ്പം നായിക ആയിഎത്തുന്നത് ഭാവന ആണ്. ഡേവിഡ് പഠിക്കൽ എന്ന നടൻ ആയാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്,
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…