മലയാളത്തിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് വിനായകൻ, , വിനയകന്റെ ആദ്യ ചിത്രം ആയിരുന്നു മന്ത്രികം, ഇതിൽ നടൻ എത്തപെടാൻ ഒരു കാരണം ഉണ്ട്,ആ കാരണത്തെ കുറിച്ചും ,വിനയകനെ ആദ്യമായി കണ്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധയകാൻ ലാൽ ജോസ്,മന്ത്രികം എന്ന ചിത്രത്തിന്റെ വർക്കിനായി മദ്രാസിൽ പോകാൻ വേണ്ടി താൻ എറണാകുളത്തേക്കു എത്തിയിരുന്നു. ഞാൻ സാധാരണ അവിടെ എത്തുമ്പോൾ എന്റെ സുഹൃത്തിന്റെ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.
അന്ന് രാത്രിയിൽ മാത്രാണ് ചെന്നയിലേക്ക് ട്രയിൻ ഉളൂ, ഞാൻ എറണാകുളത്തു ചെല്ലുമ്പോൾ അവിടെ ഒരു സുഹൃത്തിന്റെ ബാച്ചിലേഴ്സ് പാർട്ടിയും കൂടി ഉണ്ട് അതിനു പങ്കെടുക്കണം, അങ്ങനെ ഞാൻ സുഹൃത്തിന്റെ വീട്ടിൽ വൈകിട്ട് എത്തിയത്, അവിടെ വെച്ച് ഞാൻ ഒരു ചെറുപ്പക്കാരനെ കണ്ടു, ആ ചെറുപ്പക്കാരനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ മൈക്കിൾ ജാക്സൺ തന്നെ, അവിടെ ഡാൻസ് പാർട്ടിയിൽ മൈക്കിൾ ജാക്സൺ വേഷത്തിൽ ആണ് ആ ചെറുപ്പകാരൻ എത്തുകയും ചെയ്യ്തത്
പോണി ടൈൽ കെട്ടിയ മുടി, അയാളെ കണ്ടാൽ ഒരു മലയാളി ആണെന്നു പയറുകയില്ല. മൈക്കിൾ ജാക്സണിന്റെ അതെ രൂപ സാദൃശ്യം, അയാൾ മൈക്കിൾ ജെക്സനെ പോലെ ഡാൻസും കളിച്ചു ആ പാർട്ടിയിൽ. ഞാൻ ഈ വിവരം തമ്പി സാറിനോട് പറഞ്ഞു അദ്ദേഹത്തെ വിനയകനെ കണ്ടപ്പോൾ ഇഷ്ട്ടപെടുകയും ചെയ്യ്തു അങ്ങനെ മാന്ത്രിക൦ എന്ന ചിത്രത്തിൽ ആജിപ്സി ഗ്രൂപ്പിലെ ഒരു അംഗമായി അഭിനയിച്ചു,ലാൽജോസ് പറയുന്നു
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…