PSC പരീക്ഷയെകുറിച്ചോർത്ത് ഇനി ഭയപ്പെടേണ്ട !! പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ യൂട്യൂബ് ചാനൽ ഇതാ !! നിങ്ങൾക്കിനി വീട്ടിൽ ഇരുന്ന് പഠിക്കാം

പഠനം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ജോലി അതാണ് നമ്മുടെ ആഗ്രഹവും സ്വപനവും, അതിൽ ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് ഒരു ഗവൺമെന്റ് ജോലിയാണ്, അതിനു വേണ്ടി വര്ഷങ്ങളായി കഷ്ട്ടപെടുന്നവർ നമുക്ക് ചുറ്റിനും ഉണ്ട്,  ഒരു സർക്കാർ ജോലി എന്ന ആഗ്രഹം നിറവേറ്റുവാൻ വേണ്ടി എത്ര കഷ്ടപെടാനും നമ്മൾ തയ്യാറാകും, കോച്ചിങ് സെന്ററുകളിൽ പോയി പഠിച്ചും ഗൈഡുകൾ വാങ്ങി പഠിച്ചും നമ്മുടെ ആഗ്രഹത്തിലേക്ക് എത്തുവാൻ നമ്മൾ ശ്രമിക്കുന്നു. ഇത്രയും കഷ്ട്ടപെട്ടിട്ട് അവസാനം നിരാശയിൽ എത്തുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്, എന്നാൽ ഇനി നിങ്ങളുടെ ആഗ്രഹം എളുപ്പം സഫലമാക്കാം.

നിങ്ങളുടെ വീടുകളിൽ തന്നെയിരുന്ന്  വളരെ എളുപ്പവും രസകരവുമായി ഇനി നിങ്ങൾക്ക് പഠിക്കാം,  അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് “free time to learn ” എന്ന യൂട്യൂബ് ചാനൽ, പി.എസ്.സി ഉദ്യോഗാർത്ഥികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ ചാനൽ, PSC ക്ക് വേണ്ട എല്ലാ വിഷയങ്ങളുടെയും ക്ലാസ്സുകൾ നിങ്ങൾക്ക് ചാനൽ വഴി ലഭ്യമാകും, മാത്രമല്ല PSC യുടെ മുൻകാല ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകൾ ആണ് എടുക്കുക, ഉദ്യോഗാർത്ഥികൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിൽ വളരെ  എളുപ്പവും രസകരവുമായിട്ടാണ് ഓരോ ക്ലാസ്സുകളും അവതരിപ്പിക്കുന്നത്. ഇത് നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടും, മറ്റുള്ളവരിലേക്കും ഇത് എത്തിക്കുവാൻ ശ്രമിക്കുക.

കടപ്പാട് : FREE TIME TO LEARN

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago