ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് കൊത്ത ഓഗസ്റ് 24നു റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ അതിഗംഭീരമായി തന്നെ മുന്നോട്ട് പോകുകയാണ്.വളരെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് കിംഗ് ഓഫ് കോതയ്ക്കായി ഒരുക്കിയിട്ടുള്ളത്. അതായത് മലയാള സിനിമ മുൻപെങ്ങും കണ്ടിട്ട് പോലുമില്ലാത്ത തരത്തിലുള്ള പ്രൊമോഷൻ എന്ന് തെന്ന് പറയാം. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയി;ൽ നടന്ന അത്തച്ചമയ ഓണാഘോഷയാത്രയിൽ പോലും കിംഗ് ഓഫ് കോതയുടെ പ്രൊമോഷൻ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഒരു നിശ്ചല ദൃശ്യമാണ് ഒരുക്കിയിരുന്നത് ,അത് മാത്രമല്ല മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ എത്തിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്തയിലൂടെ.
രാത്രിയിൽ തിളങ്ങുന്ന പോസ്റ്ററുകൾ നേരത്തെ തന്നെ ചർച്ചയായിക്കഴിഞ്ഞു.ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് വേറിട്ട പ്രൊമോഷണൽ പരിപാടികൾ കേരളത്തിൽ ഉടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.നേരത്തെ നടന്ന ആലപ്പുഴ നെഹ്രു ട്രോഫി പവലിയനുകളിലും കിംഗ് ഓഫ് കൊത്തയുടെ സാന്നിധ്യമുണ്ടായിരുന്നു.കിംഗ് ഓഫ് കൊത്ത തൊപ്പികളും ടി ഷർട്ടുകളുമാണ് നെഹ്റ ട്രോഫി വള്ളം കാളി പവലിയനിൽ ശ്രദ്ധ നേടിയത്..മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…