കമൽ ഹാസൻ എന്ന ഉലകനായകൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ആയിരുന്നു കണ്മണി അൻപോട് കാതലൻ എന്ന ഗാനം , ഈ ഗാനം വീണ്ടും മഞ്ഞുമ്മലിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്, ഇപ്പോളിതാ ഗാനത്തിന്റെ റൈറ്റ്സ് എത്ര തുകക്കാണ് വാങ്ങിച്ചിരിക്കുന്നത് എന്ന് തുറന്നു പറയുകയാണ് ചിത്രത്തിലെ നടനും, കാസ്റ്റിംഗ് ഡയറക്റ്ററുമായ ഗണപതി. മഞ്ഞുമ്മലിലെ ക്ലൈമാക്സ് സീൻ തന്നെ ഹിറ്റ് ആകാൻ കാരണം ഈ പാട്ടാണ്. ഈ പാട്ട് പ്ലേ ചെയ്യ്തുകൊണ്ടാണ് വടം തന്നെ വലിച്ചത്
ചിത്രത്തിന്റെ കഥ എഴുതുന്നതിനു മുൻപേ തന്നെ ഈ പാട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു, ചിദംബരം, ഈ പാട്ടിലെങ്കിൽ ഈ സിനിമയും കാണില്ല, ആ സമയത്തു ഇതിന്റെ റൈറ്റ്സ് കിട്ടുമോ, എന്നായിരുന്നു സംശയം. രാജ് കമലിന്റെ കൈയിൽ അല്ലായിരുന്നു ഇതിന്റെ റൈറ്റ്സ്, സോണിയിടെ ഹിന്ദി പ്രൊഡക്ഷൻ കമ്പിനിയിൽ ആയിരുന്നു ഈ ഗാനം ഉള്ളത്, പിന്നെ ഇതിന്റെ ഇൻവെസ്റ്മെന്റിന്റെ കാര്യത്തിലായി ചിന്ത
അത്യവശ്യം തെറ്റില്ലാത്ത ഒരു തുകയ്ക്കാണ് ഈ ഗാനം നമ്മൾക്ക് ലഭിച്ചത്, അപ്പോൾ ക്ലൈമാക്സ് രംഗത്തിൽ തന്നെ ആകട്ടെ ഈ പാട്ടെന്നും പറഞ്ഞു, ഈ പാട്ട് കിട്ടിയിടം മുതൽ എങ്ങനെ ആകണമെന്നായിരുന്നു ചിന്ത, ഈ പാട്ടാണ് ഈ സിനിമയുടെ ജീവനും ഗണപതി പറയുന്നു , എന്നാൽ തുകയെ കുറിച്ച് കൃത്യമായി താരം പറയുന്നില്ല തെറ്റില്ലാത്ത ഒരു തുകക്ക് ഈ ഗാനം ലഭിച്ചു എന്നാണ് അഭിമുഖ്ത്തിൽ നടൻ പറഞ്ഞത്
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…