സംവിധായകൻ ചിദംബരം ചെയ്ത് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മൽബോയ്സ്, ഇപ്പോൾ ചിത്രത്തിലെ കാസ്റ്റിംഗിനെ കുറിച്ച് പറയുകയാണ് നടനും, കാസ്റ്റിംഗ് ഡയറക്ടറുമായ ഗണപതി, സംവിധായകൻ ചിദംബരത്തിന്റെ സഹോദരനാണ് ഗണപതി, ഈ ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ കാസ്റ്റിംഗ് ആയിരുന്നു, മലയാളത്തിലെ യുവതാരനിരകൾ തന്നെ ആയിരുന്നു ചിത്രത്തിൽ ശ്രെദ്ധേയമായത്, തനിക്ക് കുറച്ചു വെല്ലുവിളികൾ നേരിടേണ്ടി വന്നത് ചിത്രത്തിലെ കാസ്റ്റിംഗ് രീതി തന്നെയാണ് ഗണപതി പറയുന്നു
ഈ ചിത്രത്തിലെ 11 നടന്മാരിൽ കാസറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയത് ചന്ദു സലിംകുമാറിന്റെ കഥാപാത്രത്തിനെയാണ്, കൂടാതെ ചിത്രത്തിൽ തമിഴ് വേഷങ്ങൾ ചെയ്യുന്നവരെയും കാസ്റ്റ് ചെയ്യാൻ വളരെ പ്രയാസമായിരുന്നു, ചന്തുവിന്റെ ക്യരക്ടർ കുറച്ചു ട്രിക്കിയാണ്, ഇതിൽ കുറച്ചു വത്യസ്തമുള്ള കഥാപാത്രമാണ് ചന്ദു ചെയ്യുന്നത്, അപ്പോൾ അങ്ങനെയുള്ള ഒരു മുഖം വേണം ചന്തുവിന്,
അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു, എന്നാൽ എനിക്ക് ഒരുപാട് ഇഷ്ടപെട്ട കഥാപാത്രമായിരുന്നു ചന്തുവിന്റെ, ഗണപതി പറയുന്നു, ഇപ്പോൾ ചിത്രം പ്രേക്ഷക ശ്രെദ്ധ ഏറുന്ന ചിത്രങ്ങളിൽ ഒന്നാണ്, മഞ്ഞുമ്മലിൽ നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ ടൂറിന് പോകുകയും പിന്നീട് അവരുടെ യാത്രക്കിടയിൽ സംഭവിച്ച കാര്യങ്ങളുമാണ് ചിത്രം പറയുന്നത്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…