തനിക്ക് നയൻതാരയെ പോലൊരു നടി ആകണമെന്ന് ഗായത്രി സുരേഷ്!!

മലയാളികൾക്ക് പ്രിയങ്കരിയായ യുവതാരമാണ് നടി ഗായത്രി സുരേഷ്. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെയധികം ശ്രദ്ധേിക്കപ്പെടാറുണ്ട്. എന്നാൽ അതേ പോലെ തന്നെ ട്രോളുകൾകൊണ്ടും താരമ ശ്രദ്ധനേടാറുണ്ട് എന്ന് പറയാതെ വയ്യ. എന്നാൽ ഇപ്പോൾ താരം തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


തനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ഗായത്രി പറഞ്ഞിരിക്കുന്നത്. നമ്മൾ തലൈവി എന്നൊക്കെ പറയില്ലേ അതുപോലെ ഒരു നടിയായി മാറണം എന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. കൂടാതെ തനിക്ക് മറ്റൊരു ആഗ്രഹം കൂടിയുണ്ടെന്നും അത് ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണെന്നും നടി കൂട്ടിച്ചേർത്തു.

എൻറെ കണ്ണിലൂടെ ഒരു സിനിമ പറയണം അതാണ് തന്റെ ആഗ്രഹം, അതെന്തായാലും നടക്കുമെന്നും അഥവാ ഞാൻ സിനിമയെടുക്കുകയാണെങ്കിൽ ദിലീപേട്ടൻ നായകനായി എത്തിയ കല്യാണരാമൻ പോലെ ഒരു ഫീമെയ്ൽ വേർഷൻ സിനിമ എടുക്കണമെന്നാണ് ആഗ്രഹം.നമ്മൾ പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമ കാണുന്നത് അതിലെ പെണ്ണ് അതായത് നായിക സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോൾസ് ഇല്ലാതെ കോമഡി മിക്‌സായ സിനിമ ചെയ്യാനാണ് താൽപര്യം എന്നും ഗായത്രി സുരേഷ് പറഞ്ഞു

 

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

32 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

52 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago