മോഡലിംഗ് മേഖലയില്‍ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി നില്ക്കുന്ന ഒരാളാണ്. പലപ്പോഴും ഗായത്രി അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് വരെ ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായായിരുന്നു.
ഇപ്പോഴിതാ താരം നല്കിയ ഒരു മറുപടിയാണ് വൈറലാകുന്നത്. ചില സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് എന്നാണ് ഗായത്രി പറയുന്നത്. മിസ് കേരളയില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്കവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.
ശ്രുതി എന്നാണ് അവളുടെ പേര്. ശരിക്കും ആദ്യമായി അവളാണ് എന്നോട് സണ്ണി ലിയോണിന്റെ ഒരു ലുക്കുണ്ടല്ലോ എന്ന് പറയുന്നത്. ഇത് ഞാന്‍ തള്ളിയതൊന്നുമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഒരേ മുഖം, ഒരു മെക്സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളില്‍ ഗായത്രി അഭിനയിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് തെലുങ്ക് സിനിമയില്‍ ഗായത്രി അഭിനയിച്ചിരുന്നു. ഗായത്രിയുടെ ഒരു ഗംഭീര മേക്കോവര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…