‘കെജിഎഫി’ലൂടെ ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായ് ആയി മാറിയിരിക്കുകയാണ് യഷ്. യഷ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായിക ഗീതു മോഹന്‍ദാസും യഷും ഒന്നിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ശങ്കര്‍, നര്‍ത്തന്‍ എന്നിവരോടൊപ്പമാണ് യഷിന്റെ പുതിയ സിനിമ എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗീതു മോഹന്‍ദാസിന്റെ പേരും എത്തുന്നത്. യഷുമായി ഗീതു ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മുതല്‍ പ്രൊജക്ടിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാഷിന്റെ പത്തൊമ്പതാം ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. കന്നഡയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം കെജിഎഫ്
ബോക്സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു. കെജിഎഫ് രണ്ടാം ഭാഗവും ഹിറ്റായിരുന്നു. കെജിഎഫ് 2ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസറും പങ്കുവെച്ചിരുന്നു. യഷ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…