ദുൽഖർ സൽമാൻ ഹിറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ നടൻ ഗോകുൽ സുരേഷ് ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ദുൽഖറിന്റെ സ്റ്റാർഡം പിടിക്കുന്ന ഒരു ചിത്രം തന്നെയാണ് കിംഗ് ഓഫ് കൊത്ത എന്നും ഗോകുൽ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആണിത്.
അദ്ദേഹം തന്നെ കാണുന്നത് ഒരു അനിയനെ പോലെ, അത് പലതവണ ആദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് ,അതുകൊണ്ടു തന്റെ അച്ഛന്റെ അടുത്ത് നിൽക്കുന്ന ഫീലും, ആ ബഹുമാനവും ആണ് ഉള്ളത്, ആ ഒരു ഫീൽ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് നിൽകുമ്പോൾ മാത്രമാണ് തോന്നുന്നത്. നല്ലൊരു നടൻ എന്ന രീതിയിൽ അദ്ദേഹം ഒരുപാടു പ്രവർത്തിച്ച സിനിമ ആണ് കിംഗ് ഓഫ് കൊത്ത
ഇനിയും അദ്ദേഹത്തോടൊപ്പ൦ ഇങ്ങനെയുള്ള സിനിമകൾ ചെയ്യണം അതാണ് ആഗ്രഹവും. ശരിക്കും ഒരു മോളിവുഡ് സുൽത്താൻ തന്നെയാണ് ദുൽഖർ സൽമാൻ ഗോകുൽ സുരേഷ് പറയുന്നു, ഇന്ന് പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ് ഈ പാൻ ഇന്ത്യൻ താരത്തിന്റെ കിംഗ് ഓഫ് കൊത്ത.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…