ദുൽഖറിന്റെ അടുത്ത് നിൽകുമ്പോൾ മാത്രമാണ് എനിക്ക് ഇങ്ങനൊരു ഫീൽ കിട്ടുന്നത്, ഗോകുൽ 

ദുൽഖർ സൽമാൻ ഹിറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ നടൻ ഗോകുൽ സുരേഷ് ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ദുൽഖറിന്റെ …

ദുൽഖർ സൽമാൻ ഹിറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ നടൻ ഗോകുൽ സുരേഷ് ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ദുൽഖറിന്റെ  സ്റ്റാർഡം പിടിക്കുന്ന ഒരു ചിത്രം തന്നെയാണ് കിംഗ് ഓഫ് കൊത്ത എന്നും ഗോകുൽ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആണിത്.

അദ്ദേഹം തന്നെ കാണുന്നത് ഒരു അനിയനെ പോലെ, അത് പലതവണ ആദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് ,അതുകൊണ്ടു തന്റെ അച്ഛന്റെ അടുത്ത് നിൽക്കുന്ന ഫീലും, ആ ബഹുമാനവും ആണ് ഉള്ളത്, ആ ഒരു ഫീൽ എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് നിൽകുമ്പോൾ മാത്രമാണ് തോന്നുന്നത്. നല്ലൊരു നടൻ എന്ന രീതിയിൽ അദ്ദേഹം ഒരുപാടു പ്രവർത്തിച്ച സിനിമ ആണ് കിംഗ് ഓഫ് കൊത്ത

ഇനിയും അദ്ദേഹത്തോടൊപ്പ൦ ഇങ്ങനെയുള്ള സിനിമകൾ ചെയ്യണം അതാണ് ആഗ്രഹവും. ശരിക്കും ഒരു മോളിവുഡ് സുൽത്താൻ  തന്നെയാണ് ദുൽഖർ സൽമാൻ ഗോകുൽ സുരേഷ് പറയുന്നു, ഇന്ന് പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ് ഈ പാൻ ഇന്ത്യൻ താരത്തിന്റെ കിംഗ് ഓഫ് കൊത്ത.