നടൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് മക്കൾ ഗോകുൽ സുരേഷും, മാധവ് സുരേഷും സിനിമയിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ ഗോകുൽ സുരേഷ് തന്റെ അച്ഛൻ സുരേഷ് ഗോപിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആക്കുന്നത്. തനിക്ക് സിനിമയിൽ എത്തണമെന്നുള്ള ആഗ്രഹം വന്നപ്പോൾ അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല, ആദ്യമൊക്കെ സിനിമക്ക് വേണ്ടി കഥ കേട്ടത് ഞാൻ തന്നെയാണ്, അച്ഛൻ ആ കാര്യത്തിൽ ഒന്നും ഇടപെടില്ല ഗോകുൽ പറയുന്നു.
അച്ഛൻ വളരെ കൃതിനിഷ്ടത ഉള്ള ആളായിരുന്നു, ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അതിനു വേണ്ടി നന്നായി പോരാടണമെന്ന് അച്ഛൻ എപ്പോളും പറയുമായിരുന്നു,അച്ഛന്റെ ഈ വാക്കുകൾ എനിക്കുമിഷ്ടമാണ്, അത് അച്ഛനിൽ നിന്നുമാണ് ഞാൻ കണ്ടുപഠിച്ചത്, ഇനിയും അച്ഛനിൽ നിന്നും ഒരുപാടു കാര്യങ്ങൾ മനസിലാക്കാനുണ്ട്
ബന്ധങ്ങൾ സൂക്ഷിക്കുന്നത് അച്ഛനിൽ നിന്നും കണ്ടുപഠിക്കേണ്ട ഒന്ന് തന്നെയാണ്, ശരിക്കും അച്ഛൻ ബന്ധങ്ങൾക്ക് നല്ല വില കൊടുക്കുന്ന ആളാണ്, അച്ഛനിൽ നിന്നും താൻ വത്യസ്തനാകുന്നത് ഒന്നിൽ മാത്രമാണ്, എനിക്ക് ശരിക്കും വൈരാഗ്യ ബുദ്ധി ഉണ്ട്, അത് മാറ്റണം, അമ്മ ആയിരുന്നു ഞങ്ങളുടെ എല്ലാം ചുമതലയും ഏറ്റെടുക്കുന്ന ആൾ, ഒരിക്കലും ഞങ്ങളുടെ പഠന കാര്യത്തിൽ അവർ ഇരുവരും സമ്മർദ്ദം ചെലുത്താറില്ല ഗോകുൽ സുരേഷ് പറയുന്നു,
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…