നല്ല സിനിമയെ പിന്തുണക്കുന്നതാര് എന്നതിന്റെ പേരിൽ ഓൺ ലൈൻ ചാനലിലെ തമിഴ്, തെലുങ്ക് പ്രേഷകർക്കിടയിൽ തർക്കം അതിന് കാരണമായത് പൃഥ്വിരാജിന്റെ ആടുജീവിതം, മാർച്ച് 28 നെ ആയിരുന്നു ഈ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റിലീസും, ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മോശ പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് സോഷ്യൽ മീഡിയിൽ വലിയ സംവാദം ഉണ്ടാകുന്നത്
അല്ലേലും തെലുങ്ക് പ്രേക്ഷകർ നല്ല സിനിമയെ ഉള്‍കൊള്ളില്ല എന്നാണ് തമിഴ് പ്രേക്ഷകർ പറയുന്നത്, മസാല എന്റർറ്റെയ്നറുകൾ ആണ് അവർക്കിഷ്ടം എന്നും അവർ പറയുന്നു. ലോകമെന്പാടുമുള്ള തീയറ്ററുകളിൽ ആടുജീവിതം നല്ല പ്രേക്ഷക പ്രതികരണവും ഒപ്പം നല്ല കളക്ഷനുമാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെയും 81 കോടി കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്
ചിത്രത്തിന് ഇന്ത്യ യിൽ നേടിയിരിക്കുന്ന കളക്ഷൻ 46 കോടി രൂപയാണ്. അതിൽ 32 കോടിയാണ് കേരളത്തിൽ നിന്നും ലഭിച്ചത്, തമിഴ് നാട്ടിൽ നിന്നും 4 . 5 കോടി രൂപയും എന്നാൽ കർണ്ണാടകയിലും, തെലുങ്കാനയിലും ചിത്രം 3 . 4 കോടിയും 2 . 1 ആണ് ലഭിച്ചിരിക്കുന്നത്, ഇതിന്റെയും കൂടി അടിസ്ഥാനത്തിൽ നല്ല സിനിമയെ തെലുങ്ക് പ്രേക്ഷകർ അംഗീകരിക്കുന്നില്ല എന്നാണ് തമിഴ പ്രേക്ഷകർ പറയുന്നത്,ബാലകൃഷ്ണയുടെ മസാല പടത്തിനെ താഴ് ആയുള്ള ആടുജീവിതത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ്എ ക്സിലൂടെ തമിഴ് റിവ്യൂവേഴ്സ് ഇങ്ങനൊരു സംവാദം നടത്തുന്നത്, ശരിക്കും ഇതിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ സംവാദം നടക്കുന്നതും
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…