നല്ല സിനിമയെ പിന്തുണക്കുന്നതാര് എന്നതിന്റെ പേരിൽ ഓൺലൈൻ തമിഴ്, തെലുങ്ക് പ്രേഷകർക്കിടയിൽ തർക്കം!  കാരണം ‘ആടുജീവിതം’ 

നല്ല സിനിമയെ പിന്തുണക്കുന്നതാര് എന്നതിന്റെ പേരിൽ ഓൺ ലൈൻ ചാനലിലെ തമിഴ്, തെലുങ്ക് പ്രേഷകർക്കിടയിൽ തർക്കം അതിന് കാരണമായത് പൃഥ്വിരാജിന്റെ ആടുജീവിതം, മാർച്ച് 28  നെ ആയിരുന്നു ഈ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, ഹിന്ദി…

നല്ല സിനിമയെ പിന്തുണക്കുന്നതാര് എന്നതിന്റെ പേരിൽ ഓൺ ലൈൻ ചാനലിലെ തമിഴ്, തെലുങ്ക് പ്രേഷകർക്കിടയിൽ തർക്കം അതിന് കാരണമായത് പൃഥ്വിരാജിന്റെ ആടുജീവിതം, മാർച്ച് 28  നെ ആയിരുന്നു ഈ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റിലീസും, ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മോശ പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് സോഷ്യൽ മീഡിയിൽ വലിയ സംവാദം ഉണ്ടാകുന്നത്

അല്ലേലും തെലുങ്ക് പ്രേക്ഷകർ നല്ല സിനിമയെ ഉള്കൊള്ളില്ല  എന്നാണ് തമിഴ് പ്രേക്ഷകർ പറയുന്നത്, മസാല എന്റർറ്റെയ്നറുകൾ ആണ് അവർക്കിഷ്ടം എന്നും അവർ  പറയുന്നു. ലോകമെന്പാടുമുള്ള തീയറ്ററുകളിൽ ആടുജീവിതം നല്ല പ്രേക്ഷക പ്രതികരണവും ഒപ്പം നല്ല കളക്ഷനുമാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെയും 81 കോടി കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്

ചിത്രത്തിന് ഇന്ത്യ യിൽ നേടിയിരിക്കുന്ന കളക്ഷൻ 46 കോടി രൂപയാണ്. അതിൽ 32 കോടിയാണ് കേരളത്തിൽ നിന്നും ലഭിച്ചത്, തമിഴ് നാട്ടിൽ നിന്നും 4 . 5 കോടി രൂപയും എന്നാൽ കർണ്ണാടകയിലും, തെലുങ്കാനയിലും ചിത്രം 3 . 4 കോടിയും 2 . 1 ആണ് ലഭിച്ചിരിക്കുന്നത്, ഇതിന്റെയും കൂടി അടിസ്ഥാനത്തിൽ നല്ല സിനിമയെ തെലുങ്ക് പ്രേക്ഷകർ അംഗീകരിക്കുന്നില്ല എന്നാണ് തമിഴ പ്രേക്ഷകർ പറയുന്നത്,ബാലകൃഷ്ണയുടെ  മസാല പടത്തിനെ താഴ് ആയുള്ള ആടുജീവിതത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ്എ ക്സിലൂടെ തമിഴ് റിവ്യൂവേഴ്സ് ഇങ്ങനൊരു സംവാദം നടത്തുന്നത്,   ശരിക്കും ഇതിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ സംവാദം നടക്കുന്നതും