എ ഹർഷ സംവിധാനം ചെയ്യ്ത നടൻ ഗോപി ചന്ദിന്റെ പുതിയ തെലുങ്ക് ചത്രം ‘ഭീമ’ യുടെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ഒരു ഫാന്റസി ആക്ഷൻ ചിത്രം കൂടിയായ ഈ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, നരേഷ്, പൂർണ, മാളവിക ശർമ്മ, വെണ്ണിലാ കിഷോർ കുമാർ, രഘു ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,
മാർച്ച് 8 നാണ് ചിത്രം തീയറ്ററുകളിൽ റീലിസ് ചെയ്യുന്നത്, 2023 ൽ റീലിസ് ആയ രമബണം എന്ന ചിത്രത്തിന് ശേഷം ഗോപി ചന്ദിന്റെ അടുത്ത ഹിറ്റ് ചിത്രമാണ് ഭീമ, രവി ബസ്റൂർ ആണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത്, തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഗോപി ചന്ദ്, ഇതൊരു ഫാന്റസി ആക്ഷൻ ചിത്രം തന്നെയാണ് ഭീമ,
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…