ഗോപി ചന്ദ് നായകനായ ഫാന്റസി ആക്‌ഷൻ ചിത്രം ‘ഭീമ’ യുടെ ട്രയിലർ  

എ ഹർഷ സംവിധാനം ചെയ്യ്ത നടൻ ഗോപി ചന്ദിന്റെ പുതിയ തെലുങ്ക് ചത്രം ‘ഭീമ’ യുടെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ഒരു ഫാന്റസി ആക്ഷൻ ചിത്രം കൂടിയായ ഈ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, നരേഷ്, പൂർണ, മാളവിക ശർമ്മ, വെണ്ണിലാ കിഷോർ കുമാർ, രഘു ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്,

മാർച്ച് 8  നാണ് ചിത്രം തീയറ്ററുകളിൽ റീലിസ് ചെയ്യുന്നത്, 2023 ൽ റീലിസ് ആയ രമബണം  എന്ന ചിത്രത്തിന് ശേഷം ഗോപി ചന്ദിന്റെ അടുത്ത ഹിറ്റ് ചിത്രമാണ് ഭീമ, രവി ബസ്‌റൂർ ആണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത്, തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഗോപി ചന്ദ്, ഇതൊരു ഫാന്റസി ആക്ഷൻ ചിത്രം തന്നെയാണ് ഭീമ,