സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കുവെച്ച ചിത്രത്തിലെ സുഹൃത്തിനെ ആരാണെന്ന് ചോദ്യവുമായി ആരാധകർ. കമന്റ് ബോക്സ് ഓഫ് ചെയ്ത് ടാഗിങ്ങുമില്ലാതെയാണ് ഗോപി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കൂടെയുള്ളത് ആരാണെന്ന് പറഞ്ഞതുമില്ല. ഇതോടെയാണ് ആരാധകർ ചോദ്യങ്ങളുമായി എത്തിയത്. അടുത്തിടെ പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ ഗോപി സുന്ദറിന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് നിറഞ്ഞത്. പുതിയ ചിത്രത്തിൽ പച്ച നിറത്തിലുള്ള ടി ഷർട്ട് ആണ് ഗോപി സുന്ദർ ധരിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രമാണ് സുഹൃത്ത് അണിഞ്ഞിരിക്കുന്നത്. വളർത്തുനായയെ കയ്യിലെടുത്ത് പിടിച്ചിട്ടുണ്ട് ഗോപി സുന്ദർ. ‘തങ്കപ്പൻ ലവ്’ എന്നാണ് നായക്കുട്ടിയെക്കുറിച്ച് ഗോപി അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സുഹൃത്തിനെ ചേർത്തു പിടിച്ച് മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം ‘ഗ്രീനി ഡേ’ എന്നു കുറിച്ച് സ്റ്റോറിയാക്കിയിട്ടുമുണ്ട്. മോശം കമന്റുകൾ ഒഴിവാക്കാൻ ആണത്രേ ഇപ്പോൾ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ കമന്റ് ബോക്സും ടാഗിങ്ങും ഒഴിവാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…