gopika-dance-program-in-college
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന ഗോപികയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും ഗോപിക ശ്രദ്ധേയ വേഷത്തിലെത്തി. ഫാഷന്‍ സിഡൈനിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്.
വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ അറബിക് കുത്ത് ഗാനത്തിന് ചുവടുകള്‍ വെക്കുന്ന നടിയൂടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കൊല്ലം ശ്രീനാരായണ കോളജിലെ യൂണിയന് പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഗോപിക. സാരി ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ആണ് ഗോപികയുടെ തകര്‍പ്പന്‍ ഡാന്‍സ്. സില്‍വര്‍ നിറത്തിലെ ഒഴുകിക്കിടക്കുന്ന സാരിയും ബ്ലാക്ക് സ്ട്രാപ് സ്ലീവ് ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…