കോളജിലെ യൂണിയന്‍ പരിപാടിയ്ക്കിടെ തകര്‍പ്പന്‍ ഡാന്‍സുമായി നടി ഗോപിക- വീഡിയോ

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന ഗോപികയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും ഗോപിക ശ്രദ്ധേയ വേഷത്തിലെത്തി. ഫാഷന്‍…

gopika-dance-program-in-college

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന ഗോപികയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും ഗോപിക ശ്രദ്ധേയ വേഷത്തിലെത്തി. ഫാഷന്‍ സിഡൈനിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്.

https://www.instagram.com/reel/Ca_5kPGjILj/?utm_source=ig_embed&ig_rid=df93af6d-324d-41da-bee8-7bda4fbcbd69

വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ അറബിക് കുത്ത് ഗാനത്തിന് ചുവടുകള്‍ വെക്കുന്ന നടിയൂടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കൊല്ലം ശ്രീനാരായണ കോളജിലെ യൂണിയന്‍ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഗോപിക. സാരി ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ആണ് ഗോപികയുടെ തകര്‍പ്പന്‍ ഡാന്‍സ്. സില്‍വര്‍ നിറത്തിലെ ഒഴുകിക്കിടക്കുന്ന സാരിയും ബ്ലാക്ക് സ്ട്രാപ് സ്ലീവ് ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം.