തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയാ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തുന്നത്. എന്നാല്‍ റിയല്‍ ലൈഫില്‍ താരം സ്റ്റെഫിയെ പോലെ അല്ലയെന്ന് തെളിയിക്കുകയാണ്.
വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ഗോപിക. കാമുകനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എപ്പോഴാണ് പ്രപ്പോസ് ചെയ്യുകയെന്നും ഒരു വര്ഷത്തോളമായെന്നുമുള്ള ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഗോപികയുടെ പോസ്റ്റ്. പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചത്. എന്നാല്‍ പ്രണയിതാവ് ആരാണെന്നും എന്തു ചെയ്യുകയാണെന്നുമൊക്കെ ഗോപികയുടെ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.
ഹരികൃഷ്ണന് എന്നാണ് കാമുകന്റെ പേര്. ഡാന്‍സറായ ഹരികൃഷ്ണനൊപ്പം മുന്‍പും നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് ഗോപിക പങ്കുവച്ചിട്ടുള്ളത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് പുറമേ ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…