എനിക്കൊപ്പം ഏതു പെൺകുട്ടിയുടെ പേര് വന്നാലും ഉടൻ അവരെ കെട്ടിക്കോളാൻ എന്നാണ് പറയുന്നത്, ജി പി

കഴിഞ്ഞ ദിവസം ആയിരുന്നു ഗോവിന്ദ് പദ്മസൂര്യയും, സീരിയൽ നടി ഗോപികയും തമ്മിലുള്ള വിവാഹ നിസ്ചയം കഴിഞ്ഞിരുന്നത്, എന്നാൽ ഈ ഒരു വിവാഹ നിസ്ചയം ആരും അറിയാഞ്ഞതുകൊണ്ടു ഇങ്ങനൊരു വാർത്ത ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു, ഈ അടുത്തിട് ജി പി പറഞ്ഞിരുന്നു തനിക്ക് ഇപ്പോൾ വിവാഹ സമയം ആയി , ഒരു പെൺകുട്ടി തന്റെ ജീവിതത്തിൽ വരാൻ സമയം ആയെന്നു,

താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ വന്നതുകൊണ്ടാകാം ഇങ്ങനൊരു രഹസ്യ വിവാഹ നിസ്ചയം നടന്നിരുന്നത് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്, പേർളി മാണിയുമായാണ് ജി പി പ്രേമം  എന്ന് ആദ്യം വാർത്ത എത്തിയിരുന്നു.എന്നാൽ ശ്രീനിഷുമായി പേര്ളിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം പിന്നീട് ദില്ഷയുടെ പേരുമായി ആയിരുന്നു ഗോസിപ്, പിന്നീട നടി മിയയുടെ പേരിലും ഗോസിപ്പ് നടനുണ്ടായിരുന്നു,

നടി ദിവ്യ പിള്ളയും ജി പി യും വിവാതരായി എന്നുള്ള വാർത്ത എത്തിയിരുന്നു,അന്ന് നടൻ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു എനിക്കൊപ്പം  ഏതൊരു പെൺകുട്ടിയുടെ പേര് വന്നാലും ഉടൻ വരുന്നത് ആ പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചുകൊള്ളാൻ എന്നാണ്, കോഴിക്കോട് വെച്ചായിരുന്നു ജി പി യും, ഗോപികയും തമ്മിലുള്ള വിവാഹ നിസ്ചയം.

Suji