ഞങ്ങളുടെ ആശ്വാസം ധ്യാനിന്റെ മകളാണ്! അവൻ നല്ലൊരു ആളാണ് അതുകൊണ്ടാണ് ഇങ്ങനൊരു ജീവിത൦  ലഭിച്ചത്, ശ്രീനിവാസനും ഭാര്യയും

ധ്യാനിന്റെ സിനിമയേക്കാൾ ഏറെ ആരാധകരെ നടന്റെ ആഭിമുഖ്ത്തിനാണ്, വീട്ടിലെ എന്ത് കാര്യവും വെട്ടിതുറന്നു പറയുന്ന വ്യക്തിയാണ് ധ്യാൻ, ഇപ്പോൾ ധ്യാനിനെ കുറിച്ചും, ധ്യാനിന്റെ മകളെ കുറിച്ചും തുറന്നു പറയുകയാണ് അച്ഛൻ ശ്രീനിവാസനും ഭാര്യ വിമലയും. ധ്യാനിന്റെ ഭാര്യ വളരെ അഡ്ജസ്റ്മെന്റുള്ള പെൺകുട്ടിയാണ്, അവൾ ആണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ശ്രീനിവാസൻ പറയുന്നു.

അവനെ ദൈവമായി നൽകിയ സമ്മാനമാണ് ഇങ്ങനൊരു ഭാര്യയും മകളും, അവൻ നല്ലൊരു ആളാണ് അത് തന്നെ ആയിരിക്കും അവനെ ഇങ്ങനൊരു ജീവിതം കിട്ടിയത്, ധ്യാനിന്റെ മകൾ ആണ് ഞങ്ങൾക്ക് ഒരു ആശ്വാസം, അവൾ വീട്ടിൽ ഇല്ലെങ്കിൽ വീടുറങ്ങിയതുപോലെയാണ്, എന്നാൽ അവൾ ഉണ്ടെങ്കിൽ വീട്ടിൽ നല്ല സന്തോഷമാണ് ശ്രീനിവാസൻ പറയുന്നു.

അവളെ കുറെ  ദിവസം കാണാതിരുന്നാൽ വല്ലാത്ത വിഷമം ആണ് ശ്രീനിവാസനും വിമലയും പറയുന്നു, ഈ അടുത്തിടെ മകളെ കുറിച്ച് ധ്യാനും പറഞ്ഞിരുന്നു, ഞാൻ അവളെ ഒരു സുഹൃത്തിനെ പോലെയാണ് കാണുന്നത്. തന്റെ അച്ഛനെ പോലും അവൾ വില വെക്കില്ല അതുപോലെയാണ് തന്റെ അച്ഛനും മകളും ധ്യാൻ പറഞ്ഞിരുന്നു, ധ്യാൻ അവസാനം  അഭിനയിച്ച ചിത്രം നദികളിൽ സുന്ദരി യമുന ആയിരുന്നു, കഴിഞ്ഞ വര്ഷം നടൻ അഭിനയിച്ച മിക്ക ചിത്രങ്ങളും പരാചയങ്ങൾ ആയിരുന്നു സംഭവിച്ചത്.

Suji