ആരാധക ലോകം കാത്തിരിക്കുന്ന താരവിവാഹമാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും. താരജോഡികള്‍ ജീവിതത്തില്‍ ഒന്നാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതിനിടെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകഹൃദയം കീഴടക്കുന്നത്. താരങ്ങളുടെ ഹല്‍ദി ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. നടിമാരായ മിയ, പൂജിത, സ്വാസിക, ഷഫ്ന, കുക്കു, ജീവ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.
ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം. ഒക്ടോബറിലാണ് വളരെ സര്‍പ്രൈസായിട്ട് ഇരുവരും വിവാഹിതരാകുന്നെന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യലിടത്ത് വൈറലായിരുന്നു.
അവതാരകനായും നടനായും സ്ഥാനമുറപ്പിച്ച താരമാണ് ജിപി. ബാലതാരമായി എത്തി മിനിസ്ക്രിനിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. ഫുള്‍ കളര്‍ഫുളായിരുന്നു ഹല്‍ദി ആഘോഷം. വധൂവരന്മാരുടെ ഡ്രസ്സിന്റെ കളര്‍ കോമ്പോയാണ് ആദ്യത്തെ ആകര്‍ഷണം. ഹല്‍ദിയ്ക്ക് വധൂവരന്മാര് മഞ്ഞയും ചുവപ്പും കളര്‍ കോമ്പിനേഷനിലുള്ള വസ്ത്രമായിരുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…