വിവാഹദിനം അവിസ്മരണീയമാക്കി മാറ്റുന്നവരാണ് പുതിയ തലമുറക്കാര്‍. പാട്ടും ഡാന്‍സും തുടങ്ങി വിവാഹദിനം എങ്ങനെയൊക്കെ മനോഹരമാക്കാമോ അങ്ങനെയൊക്കെ വ്യത്യസ്തമാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ചില വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു വിവാഹാഘോഷ ചടങ്ങിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വധു നൃത്തം ചെയ്ത് വരനേയും കൂട്ടരേയും ഞെട്ടിച്ചു. പിങ്ക് ലെഹംഗയില്‍ സുന്ദരിയായ വധു, മേരേ ഹാത്ത് മേ ഹേ ജോ മെഹന്ദി എന്ന ഗാനത്തിനാണ് നൃത്തം ചെയ്തത്. പാട്ടിനൊപ്പം മണവാട്ടി നൃത്തം ചെയ്യുകയും പാട്ടിന്റെ റൊമാന്റിക് വരികള്‍ വരനെ സ്പര്‍ശിക്കുകയും ചെയ്തു. ഇതോടെ വരന്റെ കണ്ണുകള്‍ നിറഞ്ഞു. അവസാനം വധു വരന്റെ കണ്ണുനീര് സ്നേഹത്തോടെ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. ‘ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിക്കുന്നതിന്റെ സന്തോഷം’ എന്ന അടിക്കുറിപ്പോടെ ബ്രൈഡല്‍ ലെഹങ്ക ഡിസൈന്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…