തെന്നിന്ത്യൻ സുന്ദരിയായ നടി ആണ് ഹൻസിക മൊട് വാണി, കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം ആയിരുന്നു നടന്നത്. താരത്തിന്റെസുഹൃത്തും, കാമുകനും, ബിസ്സിനെസ്സുകാരനുമായ സോഹയിൽ കസ്തൂരിയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുകയാണ്. ഈ വിവാഹം സൊഹൈലിന്റെ രണ്ടാം വിവാഹം ആണ്. സൊഹൈലിന്റെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തായിരുന്നു. സൊഹൈലിന്റെയും ആദ്യ ഭാര്യയുടെയും വിവാഹത്തിന് ഹൻസിക പങ്കെടുത്തിരുന്നു എന്നും വാർത്തകൾ മുൻപ് എത്തിയിരുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…