ആകാശ ദൂത് എന്ന ചിത്രം കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മാധവി, വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിലക്കുന്ന നടി ഇപ്പോൾ തന്റെ മകളുടെ വിശേഷവും ഒപ്പം ചിത്രവുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മകളുടെ ചിത്രം കണ്ടു ആരാധകരും പറയുന്നു അമ്മയെ പോലെ തന്നെ സുന്ദരി ആണെന്ന്,
മകൾക്ക് 21 വയസ്സ് പൂർത്തിയായപ്പോളേക്കും തന്റെ മകൾ ഇപ്പോൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പിനിയുടെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്, മകളുടെ ഈ ഒരു വിശേഷ വാർത്തയാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്, 1996 ൽ ആയിരുന്നു നടി വിവാഹം കഴിച്ചത്, ഫർമസ്യൂട്ടിക്കൽ ബിസ്സിനെസ്സ് മാൻ റാൽഫ് ശർമ്മയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
ഇരുവർക്കും മൂന്നു പെണ്മക്കൾ ആണുള്ളത്, ഇപ്പോൾ താരത്തിന്റെ മകളുടെ ഈ വിശേഷ വാർത്തക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്, പിതാവിന്റെ ഫാർമസ്യൂട്ടിക്കൽ കമ്പിനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഈ കൊച്ചു സുന്ദരിക്ക് നിരവധി ആരധകരാണ് ആശംസകൾ അറിയിക്കുന്നത്,
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…