മകൾ എം ബി ബി എസ് കാരി ആയ സന്തോഷം പങ്കുവെച്ചു നടൻ ബൈജു സന്തോഷ്, ഡോ . സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും മകൾക്ക് എം ബി ബി എസ് ബിരുദം ലഭിക്കുവെന്നും ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ് ഡോ .വന്ദനക്ക് ദുഃഖത്തോടു സമർപ്പിക്കുന്നു എന്നും നടൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,, എന്റെ മകൾ ഐശ്വര്യ സന്തോഷ് ഡോ സോമർവെൽ ഹോസ്പിറ്റലിൽ നിന്നും എം ബി ബി എസ് ബിരുദം ലഭിച്ചു, ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഡോ വന്ദനക്കു ഈ വിജയ൦ ദുഃഖത്തോടു സമർപ്പിക്കുന്നു.
കഴിഞ്ഞ മാസം ആയിരുന്നു നാടിനെ ഞടുക്കിയ ഡോക്ടർ വന്ദന യുടെ കൊലപതാകം നടന്നിരുന്നത്, വൈദ്യപരിശോധനക്ക് എത്തിച്ച സന്ദീപ് എന്ന അധ്യാപകൻ വന്ദന എന്ന ഡോക്ടറിനെ കുത്തി കൊലപ്പെടുത്തിയത്. ഡോക്ടറുടെ മുറിയിൽ ഇരുന്ന കത്രിക കൊണ്ടാണ് സന്ദീപ് വന്ദനയെ കൊലപ്പെടുത്തിയത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…