വോഡഫോൺ കോമഡി സ്റ്റാറിലൂടെ മലയാളികൾക്ക് സുപരിചിതനായ താരം ആണ് കുട്ടി അഖിൽ, എന്നാൽ ബിഗ് ബോസിലൂടെ ആണ് താരത്തെ കൂടുതൽ എല്ലവർക്കും പരിചയം. ഇപ്പോൾ താരം തന്റെ പുതിയ സന്തോഷം പങ്കുവെക്കുകയാണ് ആരാധകരുമായി. ഇത് തനറെ സ്വപ്ന സാക്ഷാത്കാരം എന്ന് അഖിൽ തന്നെ പറയുന്നു. തനിക്കു ഇപ്പോൾ ഒരു വീട് സ്വന്തമായിരിക്കുകയാണ് തനിക്ക്. ഈ കഴിഞ്ഞ വിഷു നാളിൽ ആയിരുന്നു തന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങു നടന്നിരുന്നത്.
തന്റെ പുതിയ വീടിന്റെ പേര് അഖിലകം എന്നാണ് അതിനു ഒരു കാരണം ഉണ്ട്, ഈ പേരിട്ടിരിക്കുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി അഖിൽ. അഖിലിനെ ഒരു സുഹൃത്തു ഉണ്ടായിരുന്നു അദ്ദേഹം ആണ് ഈ വീടിന്റെ ആദ്യത്തെ പ്ലാൻ വരച്ചിരുന്നത്. അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഈ വീടിനെ അഖിലകം എന്ന പേരിടണം എന്ന്.
ഇന്ന് ആ വ്യക്തി ജീവിച്ചിരിപ്പില്ല അവന്റെ ഓർമയിലാണ് ഞാൻ ഈ വീടിനു പേര് നൽകിയത്. എന്റെ കഴിഞ്ഞ പിറന്നാൾ ബിഗ് ബോസ് വീട്ടിൽ വെച്ചായിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രവാശ്യവും ബിഗ്ബോസ് അംഗങ്ങൾ തന്റെ പിറന്നാൾ കൂടാനും പാലുകാച്ചിനും എത്തിയിരുന്നു അഖിൽ പറയുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…