പിറന്നാൾ ദിനത്തിൽ തന്നെ എന്റെ സ്വപ്നസാക്ഷാത്കാരവും നടന്നു സന്തോഷ വാർത്തയുമായി അഖിൽ 

വോഡഫോൺ കോമഡി സ്റ്റാറിലൂടെ മലയാളികൾക്ക് സുപരിചിതനായ താരം ആണ് കുട്ടി അഖിൽ, എന്നാൽ ബിഗ് ബോസിലൂടെ ആണ് താരത്തെ  കൂടുതൽ എല്ലവർക്കും  പരിചയം. ഇപ്പോൾ താരം തന്റെ പുതിയ സന്തോഷം പങ്കുവെക്കുകയാണ് ആരാധകരുമായി. ഇത്…

വോഡഫോൺ കോമഡി സ്റ്റാറിലൂടെ മലയാളികൾക്ക് സുപരിചിതനായ താരം ആണ് കുട്ടി അഖിൽ, എന്നാൽ ബിഗ് ബോസിലൂടെ ആണ് താരത്തെ  കൂടുതൽ എല്ലവർക്കും  പരിചയം. ഇപ്പോൾ താരം തന്റെ പുതിയ സന്തോഷം പങ്കുവെക്കുകയാണ് ആരാധകരുമായി. ഇത് തനറെ സ്വപ്ന സാക്ഷാത്കാരം എന്ന് അഖിൽ തന്നെ പറയുന്നു. തനിക്കു ഇപ്പോൾ ഒരു വീട് സ്വന്തമായിരിക്കുകയാണ് തനിക്ക്. ഈ കഴിഞ്ഞ വിഷു നാളിൽ ആയിരുന്നു തന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങു നടന്നിരുന്നത്.

തന്റെ പുതിയ വീടിന്റെ പേര് അഖിലകം എന്നാണ് അതിനു ഒരു കാരണം ഉണ്ട്, ഈ പേരിട്ടിരിക്കുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി അഖിൽ. അഖിലിനെ ഒരു സുഹൃത്തു ഉണ്ടായിരുന്നു അദ്ദേഹം ആണ് ഈ വീടിന്റെ ആദ്യത്തെ പ്ലാൻ വരച്ചിരുന്നത്. അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഈ വീടിനെ അഖിലകം എന്ന പേരിടണം എന്ന്.

ഇന്ന് ആ വ്യക്തി ജീവിച്ചിരിപ്പില്ല അവന്റെ ഓർമയിലാണ് ഞാൻ ഈ വീടിനു പേര് നൽകിയത്. എന്റെ കഴിഞ്ഞ പിറന്നാൾ ബിഗ് ബോസ് വീട്ടിൽ വെച്ചായിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രവാശ്യവും  ബിഗ്‌ബോസ് അംഗങ്ങൾ തന്റെ പിറന്നാൾ കൂടാനും പാലുകാച്ചിനും എത്തിയിരുന്നു അഖിൽ പറയുന്നു,