മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. താൻ ഒരു അമ്മ ആയിരിക്കുകയാണ്, അതും എട്ടുവര്ഷത്ത കാത്തിരുപ്പിനെ ശേഷമാണ് ഇങ്ങനൊരു സന്തോഷം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നത്. ഈ ഒരു സന്തോഷ വാർത്ത താരം തന്റെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ ആണ് പങ്കുവെച്ചിരിക്കുന്നത, അതും പ്രഗ്നൻസി കിറ്റുമായി എത്തുന്ന ലിന്റു സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറയുന്നതും ഈ വീഡിയോയിലൂടെ കാണാവുന്നതാണ്.
അതും തന്റെ പ്രഗ്നൻസി ലെവൽ 21 ആഴ്ച്ച പിന്നിട്ടിരിക്കുന്നു എന്ന് താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്, ഇപ്പോൾ തന്റെ സന്തോഷം എത്ര ഉണ്ടെന്നു അറിയിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്, ഈ ഒരു സന്തോഷത്തിൽ ലിന്റുവിന്റെ ഭർത്താവും ചേരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷത്തിൽ നിരവധി ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു,
സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കുവെക്കാറുണ്ട്, ലിന്റ സീരിയലിൽ മാത്രമല്ല ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരാധകരും താരത്തിനുഒപ്പം ഉണ്ട്, തന്റെ വിവാഹം കഴിഞ്ഞു എട്ടു വര്ഷത്തിനു ശേഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്,എന്തായാലും താരത്തിനും ഭർത്താവിനും ആശംസകൾ അറിയിച്ചു കൊണ്ട് ആരാധകരും, സഹതാരങ്ങളും എത്തുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…