ഇത് ആനന്ദക്കണ്ണീർ, എട്ടു വർഷത്തിന് ശേഷം സന്തോഷ വാർത്തയുമായി ലിന്റു റോണി 

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. താൻ ഒരു അമ്മ ആയിരിക്കുകയാണ്, അതും എട്ടുവര്ഷത്ത കാത്തിരുപ്പിനെ ശേഷമാണ് ഇങ്ങനൊരു സന്തോഷം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നത്.…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. താൻ ഒരു അമ്മ ആയിരിക്കുകയാണ്, അതും എട്ടുവര്ഷത്ത കാത്തിരുപ്പിനെ ശേഷമാണ് ഇങ്ങനൊരു സന്തോഷം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നത്. ഈ ഒരു സന്തോഷ വാർത്ത താരം തന്റെ സോഷ്യൽ മീഡിയ വീഡിയോയിലൂടെ ആണ് പങ്കുവെച്ചിരിക്കുന്നത, അതും പ്രഗ്നൻസി കിറ്റുമായി എത്തുന്ന ലിന്റു സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറയുന്നതും ഈ വീഡിയോയിലൂടെ കാണാവുന്നതാണ്.

അതും തന്റെ പ്രഗ്നൻസി ലെവൽ 21 ആഴ്ച്ച പിന്നിട്ടിരിക്കുന്നു എന്ന് താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്, ഇപ്പോൾ തന്റെ സന്തോഷം എത്ര ഉണ്ടെന്നു അറിയിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്, ഈ ഒരു സന്തോഷത്തിൽ ലിന്റുവിന്റെ ഭർത്താവും ചേരുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷത്തിൽ നിരവധി ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു,

സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കുവെക്കാറുണ്ട്, ലിന്റ സീരിയലിൽ മാത്രമല്ല ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരാധകരും താരത്തിനുഒപ്പം ഉണ്ട്, തന്റെ വിവാഹം കഴിഞ്ഞു  എട്ടു വര്ഷത്തിനു ശേഷമാണ് തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചത്,എന്തായാലും  താരത്തിനും ഭർത്താവിനും ആശംസകൾ അറിയിച്ചു കൊണ്ട് ആരാധകരും, സഹതാരങ്ങളും എത്തുന്നുണ്ട്.