പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ പ്രേഷകർക്കു സുപരിചിതനായ നടൻ ആണ് സൂരജ് സൺ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പുതിയ ഒരു സന്തോഷ വാർത്തയുമായി ആണ് എത്തുന്നത്, ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അതിഥി എത്തുന്നു, ഒരുപാടു നാൾ താൻ സ്വപ്നം കണ്ട കാര്യം ഇപ്പോൾ നടന്നിരിക്കുകയാണ്. സ്വപ്ന സാഫല്യം ആയി താൻ ആഗ്രഹിച്ച വാഹനം ഇപ്പോൾ സ്വന്തമാക്കി ഇരികുകയാണ്. എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര താർ വാങ്ങുക എന്നത്,
മഹീന്ദ്ര താര് 4×4 ഡീസല്‍ ഓട്ടോമാറ്റിക് എന്ന എന്റെ സ്വപ്ന വാഹനം ആണ് ഞാൻ സ്വന്തമാക്കിയത്, ഷോറൂമിലേക്കും പോകുന്നതും, വാഹനം സ്വന്തമാക്കുന്നതും ,അതിൽ കയറി പുറത്തോട്ടു പോകുന്നതെല്ലാം താരം തന്റെ വീഡിയോയിലൂടെ ആണ് പങ്കുവെച്ചു. മാസങ്ങൾ നീണ്ട കാത്തിരുപ്പിനെ ശേഷമാണ് ഇങ്ങനൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞത്. ഏറാം മോട്ടേഴ്സ് കണ്ണൂരിൽ നിന്നുമാണ് ഈ വാഹനം വാങ്ങിയത്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…