ഷാരുഖാന് അഭിനയിച്ച ജവാൻ മൂവിയിലെ ഡാൻസ് ചെയ്യ്ത മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഈ ഒരു ഡാൻസ് വീഡിയോ കണ്ടു നടൻ ഷാരൂഖ് നടൻ മോഹൻലാലിനെ പ്രശംസിച്ചു രംഗത്തും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് നടൻ ഹരീഷ് പേരടിയുടെ കുറിപ്പാണ് വീണ്ടും സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മോഹൻലാലിൻറെ ഭയമില്ലയ്മയാണ് അദ്ദേഹത്തെ ഇത്രയും വലിയ കലാകാരനാക്കിയത്. എന്റെ ഷാരൂഖ് സാർ നിങ്ങൾക്ക് ശരിക്കും മൂപ്പരെ മനസിലായിട്ടില്ല എന്ന് തോന്നുന്നു
ജീവിതത്തിൽ മൂപ്പർ ഒരു ആട്ടിൻകുട്ടിയെ പോലെ നടക്കും, ആര് പറഞ്ഞാലും അനുസരിക്കും. പക്ഷെ ക്യമറയും, സ്റ്റേജും കണ്ടു കഴിഞ്ഞാൽ പിന്നെ പുലിയാണ്. ഡാൻസും സിനിമയും മാത്രമല്ല രണ്ടു മണിക്കൂറിലധികമുള്ള കാവാലം സാറിന്റെ സംസ്കൃതം നാടകം നിന്ന നില്പിൽ നിന്നും ഒരക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസ് ഇല്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നിൽ വന്നു നിന്നാൽ അയാളോട് നീ ആണ് വലിയവൻ എനിക്കൊന്നുമറിയില്ല
എന്ന രീതിയിൽ പെരുമാറി അയാളെ പ്രോത്സാഹിപ്പിക്കും. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോടു തുറന്ന് പറയട്ടെ. മൂപ്പർക്ക് ആരെയെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായമായാണ് അയാളെ സമ്പൂർണനായ ഒരു കലാകാരനാക്കുന്നത് , അതുകൊണ്ടു തന്നെ അയാളിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. വാഴ്ത്തുക്കൾ ലാലേട്ടാ ഹരീഷ് പേരടി കുറിച്ച്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…