എന്റെ ഷാരൂഖ് സാർ നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസിലായിട്ടില്ല! മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ് വൈറൽ 

ഷാരുഖാന് അഭിനയിച്ച ജവാൻ മൂവിയിലെ ഡാൻസ് ചെയ്യ്ത മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഈ ഒരു  ഡാൻസ് വീഡിയോ കണ്ടു നടൻ ഷാരൂഖ് നടൻ മോഹൻലാലിനെ പ്രശംസിച്ചു രംഗത്തും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ…

ഷാരുഖാന് അഭിനയിച്ച ജവാൻ മൂവിയിലെ ഡാൻസ് ചെയ്യ്ത മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഈ ഒരു  ഡാൻസ് വീഡിയോ കണ്ടു നടൻ ഷാരൂഖ് നടൻ മോഹൻലാലിനെ പ്രശംസിച്ചു രംഗത്തും എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഈ സംഭവത്തെ കുറിച്ച്  നടൻ ഹരീഷ് പേരടിയുടെ കുറിപ്പാണ് വീണ്ടും സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മോഹൻലാലിൻറെ ഭയമില്ലയ്മയാണ് അദ്ദേഹത്തെ ഇത്രയും വലിയ കലാകാരനാക്കിയത്.  എന്റെ ഷാരൂഖ് സാർ നിങ്ങൾക്ക് ശരിക്കും മൂപ്പരെ മനസിലായിട്ടില്ല  എന്ന് തോന്നുന്നു

ജീവിതത്തിൽ മൂപ്പർ ഒരു ആട്ടിൻകുട്ടിയെ പോലെ നടക്കും, ആര് പറഞ്ഞാലും അനുസരിക്കും. പക്ഷെ ക്യമറയും, സ്റ്റേജും കണ്ടു കഴിഞ്ഞാൽ പിന്നെ പുലിയാണ്. ഡാൻസും സിനിമയും മാത്രമല്ല രണ്ടു മണിക്കൂറിലധികമുള്ള കാവാലം സാറിന്റെ സംസ്‌കൃതം നാടകം നിന്ന നില്പിൽ നിന്നും ഒരക്ഷരം തെറ്റാതെ ലൈവായി  കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസ് ഇല്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നിൽ വന്നു നിന്നാൽ അയാളോട് നീ ആണ് വലിയവൻ എനിക്കൊന്നുമറിയില്ല

എന്ന രീതിയിൽ പെരുമാറി അയാളെ പ്രോത്സാഹിപ്പിക്കും. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോടു തുറന്ന് പറയട്ടെ. മൂപ്പർക്ക് ആരെയെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായമായാണ് അയാളെ സമ്പൂർണനായ ഒരു കലാകാരനാക്കുന്നത് , അതുകൊണ്ടു തന്നെ അയാളിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. വാഴ്ത്തുക്കൾ ലാലേട്ടാ  ഹരീഷ് പേരടി കുറിച്ച്