മലയാള സിനിമയിലെ ശ്രെധേയമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നയന ആണ് വിഷ്ണുവിന്റെ വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചയായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നത്.
വിഷ്ണവും,നയനയും കമ്പ്യൂട്ടർ എൻജിനിയര്സ് ആണ്. വിഷ്ണു ഹരീഷ് പേരടിയുടയും ,ബിന്ദുവിന്റേയുംമൂത്ത മകൻ ആണ്. വൈദി യെന്നൊരു മറ്റൊരു മകനും കൂടി നടനെ ഉണ്ട്. ഇരുവരുടയും വിവാഹ നിശ്ചയ ചടങ്ങുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇതിനു മുൻപ് താരം പങ്കുവെച്ചിരുന്നു, ആ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തിരുന്നു.
നാടക രംഗത്തിലൂടെ ആയിരുന്നു നടൻ സിനിമയിലേക്ക് എത്തിയത്, ആദ്യം ടി വി പരമ്പരകളിൽ കൂടി ആയിരുന്നു എത്തിയത് അതിനു ശേഷമാണ് നടൻ സിനിമയിലേക്ക് എത്തിയത്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടൻ സിനിമയിലേക്ക് എത്തിയത്, പിന്നീട് നിരവധി ചിത്രങ്ങളിൽ നടൻ അഭിനയിച്ചിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…