ഹരിശ്രീ അശോകനും ദിലീപും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഈ പറക്കും തളിക. ഇപ്പോഴും ടെലിവിഷനില്‍ വരുമ്പോള്‍ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് ഹരിശ്രീ അശോകന് കൂട്ടുകെട്ട് ആളുകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
ഇന്ന് നടന് ദിലീപിന്റെ അന്പത്തിനാലാം പിറന്നാളായിയിരുന്നു. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയ ഹരിശ്രീ അശോകന്റെ പോസ്റ്റാണ് വൈറലാകുന്നത്.
ദിലീപ് ഹരിശ്രീ അശോകന് കോമ്പോ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ പങ്കുവച്ചാണ് ഹരിശ്രീ അശോകന്റെ ആശംസാ കുറിപ്പ്.
ഉണ്ണിക്ക് സുന്ദരന്റെ പിറന്നാള്‍ ആശംസകള്‍ ഹരിശ്രീ അശോകന് കുറിക്കുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…