ഭര്‍ത്താവിന്റെ കുടി മാറ്റാന്‍ പൂജ ചെയ്യണം എന്ന് ഭാര്യ..!! പിന്നീട് സംഭവിച്ചത്..!

പ്രശസ്ത ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പല ചാനലുകളിലും അദ്ദേഹം ഫോണ്‍ ഇന്‍ പരിപാടികളുമായി ജിവിത പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുന്നവര്‍ക്ക് ജ്യോതിഷം വഴിയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലില്‍ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ പരിപാടിയില്‍ വിളിച്ച ഒരു സ്ത്രീയുടെ ഫോണ്‍ കോളും അതിന് ഹരി പത്തനാപുരം നല്‍കിയ തഗ്ഗ് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായി മാറുന്നത്.ഭര്‍ത്താവിന്റെ മദ്യാപാന ശീലം നിര്‍ത്തി തരാമോ എന്ന ചോദ്യവുമായാണ് ഒരു യുവതി ജ്യോത്സ്യനെ പരിപാടിയിലേക്ക് വിളിച്ചത്.

എന്തെങ്കിലും പൂജ ഇതിനായി നടത്തിത്തരണം എന്നതായിരുന്നു ആവശ്യം. യുവതിയുടെ ആവശ്യം അറിഞ്ഞോടെ ഹരി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി.. ഹരിയുടെ ചോദ്യങ്ങള്‍ക്ക് ഭര്‍ത്താവ് അമിത മദ്യപാനി അല്ലെന്നും, മദ്യപിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ലെന്നും ആഴ്ച്ചയിലൊരിക്കല്‍ വീട്ടില്‍ ഇരുന്ന് മാത്രമാണ് ഇയാള്‍ മദ്യപിക്കുന്നത് എന്നും മനസ്സിലാകുന്നുണ്ട്. ഇതാണോ പ്രശ്‌നം എന്ന് അദ്ദേഹം തിരിച്ച് ചോദിക്കുമ്പോള്‍ ഇത് മാറ്റാന്‍ പൂജ വേണം എന്നാണ് യുവതി ആവശ്യപ്പെട്ടത്.

അപ്പോള്‍ ഇതിന് മറുപടിയായി ഹരി പത്തനാപുരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. എന്റെ പൊന്നേ..തിങ്കളഴ്ച മുതല്‍ ശനിയാഴ്ച്ചവരെ ജോലി ചെയ്യുന്ന ആള്‍ ഞാറാഴ്ച ഒരു ദിവസം ചെറിയ സാധനം മേടിച്ച് വീട്ടില്‍ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കുമില്ലാതെ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനാണോ പൂജ.. അത് ചെയ്യുന്നില്ലെങ്കില്‍ ആണ് പൂജ ചെയ്യേണ്ടത് എന്നാണ് ഇദ്ദേഹം മറുപടി കൊടുത്തിരിക്കുന്നത്. ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

19 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago