മിനിസ്ക്രീനിലെ, ബിഗ് സ്ക്രീനിലും തിളങ്ങി നിന്ന നടിയാണ് മഞ്ജു പത്രോസ്. നടി ഈ അടുത്തിടക്ക് ആയിരുന്നു തന്റെ സ്വപ്നസാക്ഷത്കാരമായ ഒരു വീട് നിർമിച്ചത്, അതിനു താരത്തിന് നിരവധി വിമർശനങ്ങൾ ലഭിക്കുകയും ചെയ്യ്തിരുന്നു, ഭർത്താവ് ഇല്ല കോടികളുടെ വീട് നിർമിച്ചു എന്നുള്ള തരത്തിൽ ആയിരുന്നു വിമർശനങ്ങൾ, എന്നാൽ അതിനെതിരെ താരം പ്രതികരിച്ചെത്തുകയും ചെയ്യ്തു, ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
താൻ തന്റെ ഒരു വലിയ ആഗ്രഹമായ ഒരു വീട് തന്നെയാണ് വെച്ചത്,അതിൽ സന്തോഷമുണ്ട് എന്നാൽ തന്റെ പ്രശനങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല, താൻ ഇത് ചെയ്യാൻ ഒരുപാടു കഷ്ട്ടപെട്ടു എന്നാണ് മഞ്ജു പറയുന്നത്. വീട് വെച്ചതിനെ ഒരുപാടു കടം, ഉണ്ട് അതൊക്കെ വീട്ടാൻ ഇപോൾ താൻ ഒരുപാടു ബുദ്ധിമുട്ടുകയാണ്.
താൻ ഒരുപാടു ബുദ്ധിമുട്ടുകയും, അനുഭവിക്കുകയും ചെയ്യ്തതിനു ശേഷമാണ് താൻ തന്റെ സ്വപ്നസാക്ഷാത്കാരമായ ഈ വീട് നിർമ്മിച്ചത്. വാടക വീട്ടിലെ ഹാളിൽ ആയിരുന്നു മകൻ ഉറങ്ങാറുള്ളത്, എന്നാൽ ഇപ്പോൾ സ്വന്തം റൂമിലേക്ക് അവൻ ഗുഡ്നൈറ്റ് പറഞ്ഞു പോകുമ്പോൾ ഒരുപാടു സന്തോഷമാണ് തോന്നുന്നത്. ഈ വീട് എന്റെ സ്വപ്നം ആണ് എന്നാൽ ഇത് പണിഞ്ഞതിൽ ഒരുപാട് കടം ഉണ്ട് ഒപ്പം ലോണും. എത്ര ആണെന്ന് ഞാൻ പറയുന്നില്ല എന്നാൽ അത് തീർക്കാനുളള നെട്ടോട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ മഞ്ജു പറയുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…