കുറച്ചു ദിവസത്തിനു മുൻപ് ബാല ആശുപത്രിയിൽ ആണെന്ന് ആദ്യ വിവരം പറഞ്ഞെത്തിയത് ബാലയുടെ സുഹൃത്തായ സൂരജ് പാലാക്കാരൻ ആയിരുന്നു, ഒരു യു ട്യൂബർ കൂടിയാണ് സൂരജ്. എന്നാൽ ആദ്യം സൂരജ് പറഞ്ഞത് കള്ളം ആണെന് ആയിരുന്നു വിശ്വാസം എന്നാൽ പതിയെ എല്ലാവർക്കും കാര്യങ്ങൾ മനസിലായി, എന്നാൽ താൻ അന്നൊരു കള്ളം പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് സൂരജ് എത്തുന്നത്, ആ കള്ളം താൻ പറഞ്ഞത് ബാലക്കും മകൾ പാപ്പുവിനും വേണ്ടിയാണെന്നു സൂരജ് പറയുന്നു.
താൻ ആ വീഡിയോയിൽ പറഞ്ഞിരുന്നു ബാല ഇനിയും തിരിച്ചു വരില്ല എന്ന് അതിനു കാരണം ബാലക്ക് തന്റെ മകളെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു, ഈ ഒരു സന്ദര്‍ഭത്തില്‍ അതിനു കഴിയുമല്ലോ എന്ന് കരുതിയാണ് അങ്ങനൊരു കള്ളം താൻ പറഞ്ഞത് സൂരജ് പറയുന്നു.ഇങ്ങനെ ഒരു കള്ളം പറഞ്ഞതുകൊണ്ട് ബാലയുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും വിഷമം ഉണ്ടായി എന്ന് എനിക്കറിയാം
അങ്ങനെ പറഞ്ഞതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്, പക്ഷെ ഞാൻ അങ്ങനെ പറഞ്ഞത് ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരുന്നല്ലോ അതിൽ സന്തോഷം ഉണ്ട്, ഞാൻ എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞത് എന്ന് പലരും ചോദിച്ചിരുന്നു എന്നാൽ ഞാൻ ബാലയെയും , മകളെയും ഒന്നിച്ചു കാണിപ്പിക്കണം അതായിരുന്നു അത് നടന്നല്ലോ, ഈ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാൻ ബാല അതീവ ഗുരുതരവസ്ഥയിൽ എന്ന് കള്ളം പറഞ്ഞത്, എന്നാൽ സൂരജിന്റെ വാക്കുകൾ കേട്ട് ആരാധകർ പറയുന്നത് അതൊരു നല്ല കാര്യത്തിന് വേണ്ടി അല്ലെ എന്നാണ്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…