ക്ഷമിക്കണം, ബാലക്കും, മകൾക്കും വേണ്ടിയാണ് താൻ അങ്ങനൊരു കള്ളം പറഞ്ഞത്, സൂരജ്

കുറച്ചു ദിവസത്തിനു മുൻപ് ബാല ആശുപത്രിയിൽ ആണെന്ന് ആദ്യ വിവരം പറഞ്ഞെത്തിയത് ബാലയുടെ സുഹൃത്തായ സൂരജ് പാലാക്കാരൻ ആയിരുന്നു, ഒരു യു ട്യൂബർ കൂടിയാണ് സൂരജ്. എന്നാൽ ആദ്യം സൂരജ് പറഞ്ഞത് കള്ളം ആണെന്…

കുറച്ചു ദിവസത്തിനു മുൻപ് ബാല ആശുപത്രിയിൽ ആണെന്ന് ആദ്യ വിവരം പറഞ്ഞെത്തിയത് ബാലയുടെ സുഹൃത്തായ സൂരജ് പാലാക്കാരൻ ആയിരുന്നു, ഒരു യു ട്യൂബർ കൂടിയാണ് സൂരജ്. എന്നാൽ ആദ്യം സൂരജ് പറഞ്ഞത് കള്ളം ആണെന് ആയിരുന്നു വിശ്വാസം എന്നാൽ പതിയെ എല്ലാവർക്കും കാര്യങ്ങൾ മനസിലായി, എന്നാൽ താൻ അന്നൊരു കള്ളം പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് സൂരജ് എത്തുന്നത്, ആ കള്ളം താൻ പറഞ്ഞത് ബാലക്കും  മകൾ പാപ്പുവിനും  വേണ്ടിയാണെന്നു സൂരജ് പറയുന്നു.

താൻ ആ വീഡിയോയിൽ പറഞ്ഞിരുന്നു ബാല ഇനിയും തിരിച്ചു വരില്ല എന്ന് അതിനു കാരണം ബാലക്ക് തന്റെ മകളെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു, ഈ ഒരു സന്ദര്ഭത്തില് അതിനു കഴിയുമല്ലോ എന്ന് കരുതിയാണ് അങ്ങനൊരു കള്ളം താൻ പറഞ്ഞത് സൂരജ് പറയുന്നു.ഇങ്ങനെ ഒരു കള്ളം പറഞ്ഞതുകൊണ്ട് ബാലയുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും വിഷമം ഉണ്ടായി എന്ന് എനിക്കറിയാം

അങ്ങനെ പറഞ്ഞതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്, പക്ഷെ ഞാൻ അങ്ങനെ പറഞ്ഞത് ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരുന്നല്ലോ അതിൽ സന്തോഷം ഉണ്ട്, ഞാൻ എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞത് എന്ന് പലരും ചോദിച്ചിരുന്നു എന്നാൽ ഞാൻ ബാലയെയും , മകളെയും ഒന്നിച്ചു കാണിപ്പിക്കണം അതായിരുന്നു അത് നടന്നല്ലോ, ഈ ഒരു കാര്യത്തിന് വേണ്ടിയാണ് ഞാൻ  ബാല അതീവ ഗുരുതരവസ്ഥയിൽ എന്ന് കള്ളം പറഞ്ഞത്, എന്നാൽ  സൂരജിന്റെ വാക്കുകൾ കേട്ട് ആരാധകർ പറയുന്നത് അതൊരു നല്ല കാര്യത്തിന് വേണ്ടി അല്ലെ എന്നാണ്