ഹണി റോസ് പുതുവർഷത്തിൽ തലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പമാണ് മലയാളികളുടെ സ്വന്തം പ്രിയ താരമായ ഹണി റോസ അരങ്ങേറ്റം കുറിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തെലുങ്ക് പ്രവേശം. തെലുങ്ക് സിനിമയിലേക്ക് എത്തുന്ന എന്ന കാര്യം ഹണി റോസ് തന്നെയാണ് ആരാധകരെ അറിയിച്ചത്.
‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ത്ാരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.”വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു. തെലുങ്ക് ഓപ്പണിംഗിന് തന്ന ഗോപിചന്ദ് മാലിനേനി സാറിന് നന്ദി” എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.കിടിലൻ പാട്ടുകളിലൂടെ വീര സിംഹ റെഡ്ഡി സിനിമാ ലോകത്തെ സംസാരവിഷയമായി മാറിക്കഴിഞ്ഞു.
നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന വീര സിംഹ റെഡ്ഡി ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ്. ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രുതി ഹാസനൊപ്പമുള്ള ബാലകൃഷ്ണയുടെ ആദ്യ ചിത്രമാണിത്. എസ്. തമൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജനുവരി പതിനാലിന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…