പുതിയ ലുക്കിൽ ഉദ്ഘാടനത്തിന് എത്തി ഹണി റോസ്, വീഡിയോ വൈറൽ

ഇന്ന് മലയാള സിനിമ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികയാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. നിരവതി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇന്ന് സിനിമയേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങൾക്ക് ആണ് താരം സജീവമായി നിൽക്കുന്നത് എന്ന ഒരു സംസാരവും ആരാധകരുടെ ഇടയിൽ ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന നായിക കൂടിയാണ് ഹണി റോസ്. എന്നാൽ ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ് തന്റെ വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഹണി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴതാ ഹണി റോസിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഉദ്ഘാടനത്തിന് എത്തിയതിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എന്നാൽ നിരവതി കമെന്റുകളാണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഹണിക്ക് എന്തെങ്കിലും സംഭവിച്ചാൽ കേരളം ക, ത്തും, തുണി ഉടുക്കാത്തതിന് കേസ് പാടില്ല കാണേണ്ടവർക്ക് കാണാൻ പാകത്തിന് ഒരു ഒരുക്കം എന്തിന് ഇങ്ങിനെ സ്വയം അപഹാസ്യയാകുന്നു, ഞങ്ങൾ ആരാധകർക്ക് ഹണിയുടെപിന്നാമ്പുറക്കാഴ്ച കളാണ് പഥ്യം, മൂക്കെല്ലാം ഡ്യൂപ്ലിക്കേറ്റ് പോലുണ്ടല്ലോ, തുടങ്ങി നിരവധി കമെന്റുകളാണ് താരത്തിന്റെ ഏറ്റവും പുതിയ ഉദ്ഘാടന വീഡിയോയ്ക്ക് ലഭിക്കുന്നത്. പതിവിലും വിപരീതമായി സാരി ധരിച്ചാണല്ലോ ഹണി എത്തിയിരിക്കുന്നത് എന്ന കമെന്റും ഉണ്ട്.