മലയാളിയുവനടിമാരിൽ ഒരാൾ ആണ് ഹണി റോസ്, ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തിനെതിരെ വരുന്ന കുറ്റപ്പെടുത്തലുകളെ വിമര്‍ശിച്ചു കൊണ്ട് എത്തുകയാണ് നടി. ഒരാൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആണ് അവർ വസ്ത്രം ധരിക്കുന്നത്, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഇപോൾ വസ്ത്രധാരണം നടത്തണെമെന്ന് പറയുന്നത് ശരിയല്ല. സിനിമകളിൽ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്, അതുപോലെ അതിനു ശേഷം അവരവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആണ് വസ്ത്രം ധരിക്കുന്നത് ഹണി റോസ് പറയുന്നു.
സെലിബ്രറ്റികൾക്ക് അവർക്ക് അവരുടെ ഇഷ്ട്ടമായ വസ്ത്രം ധരിക്കട്ടെ. ബോഡി ഷെയിമിംഗിന്റെ അങ്ങേയറ്റം ആയി ഇപ്പോൾ ,മുൻപൊരിക്കൽ മോഹൻലാലിനെയും, തന്നെയും വെച്ച് ഒരു ഫോട്ടോയും, വ്യാജ വാർത്തയും എത്തിയിരുന്നു. അന്ന് ഞാൻ അതിന്റെ നിയമനടപടികൾ സ്വീകരിക്കേണ്ടതായിരുന്നു, എന്നാൽ അമ്മ തടഞ്ഞതുകൊണ്ടാണ് നടി പറയുന്നു.
അന്നത്തെ ആ കാര്യം ഒരുപാടു എനിക്ക് വിഷമം ഉണ്ടാക്കി നടി പറയുന്നു,താരം നടത്തുന്ന എല്ലാം ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, മലയാളത്തിനു പുറമെ നടി ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. നടിയുടെ ഉത്ഘാടനച്ചടങ്ങിനു പോകുമ്പോൾ ഉള്ള ചിത്രങ്ങൾ ആണ് കൂടുതൽ ട്രോളുകൾ ആയി എത്തുന്നത്. ഇപ്പോൾ താരം അഭിനയിക്കുന്ന വീര സിംഹ റെഡ്ഢി വലിയ ഹിറ്റ് ആയി മാറിയിരുന്നു, നന്തമൂരി ബാലകൃഷ്ണ ആയിരുന്നു ചിത്രത്തിൽ നായകൻ ആയി എത്തിയത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…