ബോഡി ഷെയ്മിംഗിന്റെ അങ്ങെയറ്റം ആണ്! നിയമനടിപടി സ്വീകരിക്കണമെന്ന് കരുതി അമ്മ തടഞ്ഞു, ഹണി റോസ് 

മലയാളിയുവനടിമാരിൽ ഒരാൾ ആണ് ഹണി റോസ്, ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തിനെതിരെ വരുന്ന കുറ്റപ്പെടുത്തലുകളെ  വിമര്ശിച്ചു കൊണ്ട് എത്തുകയാണ് നടി. ഒരാൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആണ് അവർ വസ്ത്രം ധരിക്കുന്നത്, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി…

മലയാളിയുവനടിമാരിൽ ഒരാൾ ആണ് ഹണി റോസ്, ഇപ്പോൾ തന്റെ വസ്ത്ര ധാരണത്തിനെതിരെ വരുന്ന കുറ്റപ്പെടുത്തലുകളെ  വിമര്ശിച്ചു കൊണ്ട് എത്തുകയാണ് നടി. ഒരാൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആണ് അവർ വസ്ത്രം ധരിക്കുന്നത്, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഇപോൾ വസ്ത്രധാരണം നടത്തണെമെന്ന് പറയുന്നത് ശരിയല്ല. സിനിമകളിൽ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്, അതുപോലെ അതിനു ശേഷം അവരവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആണ് വസ്ത്രം ധരിക്കുന്നത് ഹണി റോസ് പറയുന്നു.

സെലിബ്രറ്റികൾക്ക് അവർക്ക് അവരുടെ ഇഷ്ട്ടമായ വസ്ത്രം ധരിക്കട്ടെ. ബോഡി ഷെയിമിംഗിന്റെ അങ്ങേയറ്റം ആയി ഇപ്പോൾ ,മുൻപൊരിക്കൽ മോഹൻലാലിനെയും, തന്നെയും വെച്ച് ഒരു ഫോട്ടോയും, വ്യാജ വാർത്തയും എത്തിയിരുന്നു. അന്ന് ഞാൻ അതിന്റെ നിയമനടപടികൾ സ്വീകരിക്കേണ്ടതായിരുന്നു, എന്നാൽ അമ്മ തടഞ്ഞതുകൊണ്ടാണ് നടി പറയുന്നു.

അന്നത്തെ ആ കാര്യം ഒരുപാടു എനിക്ക് വിഷമം ഉണ്ടാക്കി നടി പറയുന്നു,താരം നടത്തുന്ന എല്ലാം ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, മലയാളത്തിനു പുറമെ നടി ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. നടിയുടെ ഉത്ഘാടനച്ചടങ്ങിനു പോകുമ്പോൾ ഉള്ള ചിത്രങ്ങൾ ആണ് കൂടുതൽ ട്രോളുകൾ ആയി എത്തുന്നത്. ഇപ്പോൾ താരം അഭിനയിക്കുന്ന വീര സിംഹ റെഡ്ഢി വലിയ ഹിറ്റ് ആയി മാറിയിരുന്നു, നന്തമൂരി ബാലകൃഷ്ണ ആയിരുന്നു ചിത്രത്തിൽ നായകൻ ആയി എത്തിയത്.