മലയാളികളുടെ പ്രിയതാരമാണ് നടി ഹണി റോസ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി ഹണി റോസ് ഇടംപിടിച്ചുകഴിഞ്ഞു. സോഷ്യലിടത്ത് വളരെ സജീവമാണ് ഹണി റോസ്. ഉദ്ഘാടനങ്ങള്‍ക്ക് സജീവമായി എത്തുന്ന താരവുമാണ് ഹണി റോസ്.
ഇപ്പോഴിതാ താരം പങ്കുവച്ച സ്കൂള്‍ നൊസ്റ്റാള്‍ജിയയാണ് ശ്രദ്ധേയമാകുന്നത്. സ്കൂള്‍ ഫോട്ടോ പങ്കുവച്ച് തന്നെ കണ്ടെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മകള്‍. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ കണ്ടുപിടിക്ക്- എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്.
ഒരേ യൂണിഫോമിലുള്ള കുട്ടികൂട്ടത്തില്‍ നിന്ന് തന്നെ കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടും എന്നു പ്രതീക്ഷിച്ചിട്ടായിരിക്കാം ഹണി റോസ് ചിത്രം പങ്കിട്ടത്. എന്നാല്‍ ആരാധകര്‍ക്ക് ഒട്ടും സമയം ചെലവിടേണ്ടി വന്നിട്ടില്ല, ഒറ്റ നോട്ടത്തില്‍ തന്നെ താരത്തിനെ കണ്ടെത്താനായി.
ടീച്ചറുടെ തൊട്ടുപിറകില്‍ നില്ക്കുന്ന ബോയ് കട്ട് ഹെയര്‍ സ്റ്റൈലില്‍ നില്ക്കുന്ന കുട്ടിയാണ് ഹണി എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…