Categories: Film News

വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ റീൽസ് ദമ്പതികൾ അറസ്റ്റിൽ !!

വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളിൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്, സമ്പന്നരെ കുടുക്കാൻ ഹണിട്രാപ്പ് സംഘത്തിന് ഊർജം നൽകിയതും ഇരുവരുടേയും പ്രകടനമാണ്, ചൂണ്ടയിൽ കുടുങ്ങാൻ സാധ്യത ഉള്ള വെക്തി എന്ന് ഉറപ്പിച്ചതിന് പിന്നാലെ തെൻകെണി ഒരുക്കി, ഫോൺ വഴിയുള്ള സന്ദേശത്തിനും സംസാരത്തിനും ഒടുവിൽ പരസ്പരം നേരിൽ കണ്ടേ പറ്റു എന്ന നിലയിൽ എത്തിച്ചു. അങ്ങനെയാണ് ദേവുവിന്റെ നിർദ്ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടത്.

ഉച്ചക്കെത്തിയ വ്യവസായിയെ പല തടസങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി, പിന്നീട് ദേവു തന്ത്രപൂർവ്വം യാക്കരയിലെ വീട്ടിലെത്തിച്ചു, ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചുപേരും ചേർന്ന് വാടകവീട്ടിൽ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നക്ന ചിത്രങ്ങൾ എടുത്തു, തുടർന്ന് ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ നിന്നും പണവും സ്വർണ്ണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു, വഴിയിൽ പ്രാഥമിക ഘട്ടത്തിന് എന്ന് പറഞ്ഞ് ഇറങ്ങിയ വ്യവസായി ഓടി രക്ഷപെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക ആയിരുന്നു.

വിപുലമായി അന്യൂക്ഷണം തുടങ്ങിയ സൗത്ത് പോലീസ് സംഘം ആറ് പേരെയും കാലടിയിലെ ഒളിത്താവളത്തിൽ എത്തി പിടികൂടുക ആയിരുന്നു,പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിന് മുകളിൽ താമസിച്ചിരുന്നു, ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കുരുങ്ങുന്ന വെക്തിയാണെന്ന് ഉറപ്പാക്കിയത്, ഇരയെ സുരക്ഷിത ഇടത്തിൽ എത്തിച്ചാൽ നാൽപ്പതിനായിരം രൂപയുടെ കമ്മീഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി, വ്യവസായിയുടെ കയ്യിൽ നിന്നും തട്ടിയ പണവും സ്വാർണ്ണവും എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്, സംഘം നേരുത്തയും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും പോലീസ് അറിയിച്ചു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago