വിവാഹ ബന്ധം വേർപ്പെടുത്തടുവാൻ ഹൃതിക് റോഷൻ ചിലവാക്കിയത് കോടികൾ

ബോളിവുഡിലെ താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട് . അത് പോലെ തന്നെയാണ് വിവാഹ മോചനവും. ബോളിവുഡ് സൂപ്പർ ഹീറോ ഹൃതിക് റോഷൻ തന്റെ വിവാഹ ബന്ധം വേർപ്പെടുത്തുവാൻ ഭാര്യക്ക് നൽകിയ തുക കേട്ട് ഞെട്ടിയിയിരിക്കുകയാണ് ആരാധകർ. 2000 ത്തിൽ ആയിരുന്നു ഹൃതികിന്റെയും സുസ്സാന്റെയും വിവാഹം നടന്നത്. തുടർന്ന് പതിനാലു വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

ശേഷം വന്ന റിപ്പോർട്ടുകൾ പറയുന്നത് ഹൃതിക് റോഷൻ തന്റെ ബന്ധം വേർപ്പെടുത്തുവാൻ ഭാര്യയ്ക്ക് നൽകിയത് കൊയ്‌ക്കൽ ആണെന്നാണ് . ബന്ധം വേർപ്പെടുത്തുവാൻ തനിക്ക് 400 കോടി രൂപ വേണമെന്നാണ് സുസ്സൻ ഹൃതികിനോട് ആവിശ്യപ്പെട്ടത്. തുടർന്ന് താരം  380 കോടി രൂപ നൽകാമെന്ന് സമ്മതിച്ചു. സിനിമ ലോകത്തെ ഏറ്റവും ചിലവേറിയ ഒരു വിവാഹ മോചനമായിരുന്നു ഹൃതികിന്റെയും സുസ്സാന്റെയും. ബന്ധം വേർപ്പെടുത്തിയതിനു ശേഷവും ചർച്ച ചെയ്‌യുന്ന വാർത്തയാണ് ഇവരുടെ വിവാഹ മോചനം.

Krithika Kannan