ഗായകനായും നടനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ പേരെടുത്ത താരമാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ അച്ഛന്റെ ഒരു മോശം സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന് ശ്രീനിവാസന് ആളുകളോട് വളരെ സ്നേഹവും ദയയും അനുകമ്പയുമുള്ള ആളാണെന്നും പുറത്ത് നില്‍ക്കുന്നവര്‍ക്ക് അങ്ങനെ തോന്നില്ലെങ്കിലും അതാണ് സത്യമെന്നും വിനീത് പറഞ്ഞു.
പക്ഷെ, അച്ഛനില്‍ നിന്ന് കിട്ടരുതെന്ന് താന്‍ ആഗ്രഹിക്കുന്നതും അച്ചന്റെ ഏറ്റവും മോശമായ സ്വഭാവവും പുകവലിയാണെന്നാണ് വിനീത് തുറന്ന് പറയുന്നത്. കാരണം അത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും വിനീത് വ്യക്തമാക്കുന്നു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.
2008 ല്‍ പുറത്ത് വന്ന സൈക്കിള്‍ എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസന് ആദ്യമായി അഭിനയിച്ചത്.
പിന്നീട് ശ്രീനിവാസന് ഒപ്പവും അഭിനയിച്ചിരുന്നു. പാട്ടിലും അഭിനയത്തിലും ഒരുപോലെ സജീവമായി നില്‍ക്കുമ്പോഴായിരുന്നു മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം താരം അണിയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…