നടി നവ്യ നായർ ഒരു ഈവന്റിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, തനറെ പേർസണൽ കാര്യങ്ങൾ തെറ്റായി കൊടുത്ത സംഘടകരോടെ പരിഭവം അറിയിച്ചു നടി, നവ്യക്ക് രണ്ടു മക്കൾ ഉണ്ടെന്നും , ഒരു മകനും, യാമിക എന്ന് പേരുള്ള മകളും എന്നാണ് പരുപാടിയിൽ വിതരണം ചെയ്യ്ത ബുക്ക് ലെറ്റിൽ അച്ചടിച്ചത്, ഇത് കണ്ടാണ് നടി പ്രതികരിക്കുന്നത്. നടി പറയുന്നതിങ്ങനെ, എനിക്ക് നിങ്ങളോട് ഒരു പരിഭവം പറയാനുണ്ട്
ഒരു ബുക്ക് ലെറ്റ് ഞാനിവിടെ കണ്ടു അതിൽ എനിക്ക് രണ്ടു മക്കൾ ഉണ്ടെന്നാണ്, ഇത് കണ്ട് എന്റെ മോൻ എന്ത് വിചാരിക്കും. കൂടാതെ എന്റെ കുടുംബം എന്ത് വിചാരിക്കും. അതിൽ എനിക്ക് യാമിക എന്നൊരു മകൾ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്. എന്നെ പറ്റിയറിയാത്തവർ അതല്ലേ മനസിലാക്കൂ, എനിക്ക് ഒരു മകൻ അല്ലെ ഉള്ളൂ അതല്ലേ എല്ലാവർക്കും അറിയാവുന്നതും
എന്നാൽ മകനെ കുറിച്ച് അറിയാത്തവർ ഉണ്ടാകില്ലേ അവർ എന്തായിരിക്കും ചിന്തിക്കുന്നത്, ദയവ് ചെയ്യ്തു ഇങ്ങനെയുള്ള കാര്യങ്ങൾ ഇങ്ങനെ ഊഹിച്ചു എഴുതരുത്, നിങ്ങളക്ക് എല്ലാ വിവരങ്ങൾ കിട്ടണമെങ്കിൽ വിക്കിപീഡിയ നോക്കിയാൽ പോരെ , അതിഥികളെ വിൽക്കുമ്പോൾ കൃത്യമായ ധാരണാ ഉണ്ടാവണം, പിന്നെ ഞാൻ അഭിനയിക്കാത്ത സിനിമകളെ കുറച്ഛ് എഴുതിയിരിക്കുന്നു കൊള്ളാം അതിഷ്ട്ടപെട്ടു, പക്ഷെ ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ കഴിയില്ല നവ്യ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…